tag:blogger.com,1999:blog-1099003860373583569.post2581229065215380845..comments2010-07-03T10:53:13.192-07:00Comments on കൊഴണാശ്ശേരിക്കാരന്: ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളുംUnknownnoreply@blogger.comBlogger40125tag:blogger.com,1999:blog-1099003860373583569.post-7452102876752226272010-07-03T10:53:13.192-07:002010-07-03T10:53:13.192-07:00മറന്നുപോയി കൊഴണാശ്ശേരിക്കാരേ,
വൈകിയാണെങ്കിലും ഇതാ:...മറന്നുപോയി കൊഴണാശ്ശേരിക്കാരേ,
വൈകിയാണെങ്കിലും ഇതാ:
ഇതാ
പിന്നെ
ഇതുംCalicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-39241310149523952832010-05-06T00:01:14.838-07:002010-05-06T00:01:14.838-07:00http://paribhaasha.blogspot.com/
ഒന്ന് കൈവെയ്ക്കു...http://paribhaasha.blogspot.com/

ഒന്ന് കൈവെയ്ക്കുന്നോ കാലിച്ചങ്ങാതീ?ചൊറിയമ്പുഴുnoreply@blogger.comtag:blogger.com,1999:blog-1099003860373583569.post-85834871223323801612010-04-30T21:53:54.041-07:002010-04-30T21:53:54.041-07:00ഡോ, ഇക്ബാലിനെയും ചെറുമീനുകളെയും വിട്ട് ഇ.എം.എസിലേക...ഡോ, ഇക്ബാലിനെയും ചെറുമീനുകളെയും വിട്ട് ഇ.എം.എസിലേക്ക് വരൂ കാലീ. അടുത്ത തലമുറയ്ക്ക് ചെയ്യുന്ന സേവനം എന്ന് പറഞ്ഞവരെ നിരാശപ്പെടുത്താതിരിക്കൂ.Anonymousnoreply@blogger.comtag:blogger.com,1999:blog-1099003860373583569.post-16174111921010922842010-04-30T09:01:16.053-07:002010-04-30T09:01:16.053-07:00കാലിച്ചങ്ങായീ. ഇന്നല്ലേ വരാമെന്ന് പറഞ്ഞത്..അവിടെ വ...കാലിച്ചങ്ങായീ. ഇന്നല്ലേ വരാമെന്ന് പറഞ്ഞത്..അവിടെ വിക്കി ബ്ലോക്ക്ഡ് ആയോ? വരൂ..എന്തെങ്കിലും തമാശ പറഞ്ഞിട്ട് പോകൂ.Anonymousnoreply@blogger.comtag:blogger.com,1999:blog-1099003860373583569.post-86833228714283681372010-04-26T22:09:03.775-07:002010-04-26T22:09:03.775-07:00കാലിക്കോ പൂച്ച എങ്ങ്പോയി?????.....കാലിക്കോ പൂച്ച എങ്ങ്പോയി?????.....Anonymousnoreply@blogger.comtag:blogger.com,1999:blog-1099003860373583569.post-27569541758577726902010-04-25T12:17:06.775-07:002010-04-25T12:17:06.775-07:00കാലിക്കോച്ചങ്ങാതി ആത്മകഥാരചനയിലേക്ക് പ്രവേശിച്ചോ? ...കാലിക്കോച്ചങ്ങാതി ആത്മകഥാരചനയിലേക്ക് പ്രവേശിച്ചോ? കുണ്ടികുലുക്കിപ്പക്ഷിയുടെ പോസ്റ്റ് കണ്ടപ്പോള്‍ അങ്ങിനെ ഒരു സംശയം..Anonymousnoreply@blogger.comtag:blogger.com,1999:blog-1099003860373583569.post-71858151972152327102010-04-22T09:56:49.843-07:002010-04-22T09:56:49.843-07:00അതേ, അയയ്ക്കുന്നോ തപസ്സിളക്കാന്‍, സുനിലേ?
പിന്നെ, ...അതേ, അയയ്ക്കുന്നോ തപസ്സിളക്കാന്‍, സുനിലേ?
പിന്നെ, നമ്മള് എന്തിനെയാണു താങ്ങുന്നതെന്ന് ഒന്നു പറഞ്ഞിട്ടേ. ഈ കൊഴാണനെയോ, ആ കൊഴാണനെയോ? ഈ കൊഴാണനെ കൊണ്ടുനടന്നതാണല്ലോ? അല്ലേ?
വിഡ്ഢികളേ, EMS is cut-and-come-again.
അക്ഷയഖനിയാണ്. എന്തിന്റെയായിരുന്നു?
മുപ്പതുവരെ തപസ്സ്. ബാക്കി പിന്നെ.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-12728316152777100312010-04-21T10:20:47.269-07:002010-04-21T10:20:47.269-07:00ഉദ്ദിഷ്ഠകാര്യത്തിനായി തപസ്സു ചെയ്യാന്‍ മാമലകള്‍ തേ...ഉദ്ദിഷ്ഠകാര്യത്തിനായി തപസ്സു ചെയ്യാന്‍ മാമലകള്‍ തേടി പോകുവാണോ?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-78363697364176480662010-04-21T08:58:32.174-07:002010-04-21T08:58:32.174-07:00Retard,
Read what I wrote upthread. You are spitti...Retard,
Read what I wrote upthread. You are spitting your venom at your retard friends Kozhanan and co.മലര്‍ന്നു കിടന്നു മുഖത്തേക്കു തുപ്പുന്ന സി പി എം പരിഷകള്‍! I haven't exhausted the possibilities of this subject yet. I will have something to tell on this after 10 days.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-71914222537510088702010-04-20T15:52:10.284-07:002010-04-20T15:52:10.284-07:00കാലിക്കോമണ്ടന് ഏതായാലും അലക്കൊഴിഞ്ഞ് നേരമില്ലാത്തത...കാലിക്കോമണ്ടന് ഏതായാലും അലക്കൊഴിഞ്ഞ് നേരമില്ലാത്തതു കൊണ്ട് എന്തെടുത്ത് ഉദ്ധരിച്ചിട്ടും കാര്യമില്ല. ഈ നീര്‍ക്കോലിയുടെ ബ്ലോഗു വായിച്ചിട്ട് ഇയാള്‍ ചെയ്യുന്നത് എന്തോ വലിയ ജനസേവനമാണ് (അതു ശരിയാണ് ഇ.എം.എസിനെ ചുണ്ണാമ്പുതൊട്ട് ഇളക്കലാണല്ലോ കേരളത്തിലെ അടിയന്തിരപ്രാധാന്യമുള്ള വിഷയം) എന്ന് കരുതുന്ന ആനമണ്ടന്മാര്‍ക്കും തിരുമണ്ടികള്‍ക്കുമെങ്കിലും കാര്യം വായിച്ച് മനസ്സിലാക്കാന്‍ ഒന്നുകൂടി ഹൈലൈറ്റ് ചെയ്ത ഭാഗങ്ങള്‍ എടുത്തെഴുതുന്നു......

** 1948ലെ പുസ്തകത്തില്‍ ഇ.എം.എസ് എഴുതിയ വാചകം :**

"നമ്പൂതിരിമാര്‍ പുറമേ നിന്നുവന്നവരാണെന്ന കാര്യത്തില്‍ സംശയമില്ല; എന്നു വന്നു,എവിടെനിന്നുവന്നു എന്നുതുടങ്ങിയ കാര്യങ്ങളിലേ അഭിപ്രായവ്യത്യാസമുള്ളൂ..... .... ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല തവണയായി, പല സംഘങ്ങള്‍ വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്."

**1994ല്‍ ചെയ്ത പ്രസംഗം 1996ല്‍ പുസ്തകമാക്കിയപ്പോള്‍ ഉള്ള നിലപാട് :**

.... ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്. ആര് എപ്പോള്‍ എവിടെനിന്നു വന്നു എന്നുള്ളതിനെപ്പറ്റി വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് പെരുമാള്‍ ഭരണമായപ്പോഴേക്ക് ഒരു സാമൂഹ്യവ്യവസ്ഥ ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് ഉറപ്പിച്ചുപറയാം.....

എന്ത് മാറ്റമാണ് വന്നിരിക്കുന്നത് എന്ന് തലയ്ക്ക് വെളിവുള്ളവനു മനസിലാക്കാന്‍ ഇത്രയും മതി.ശ്യാം ബാലകൃഷ്ണന്https://www.blogger.com/profile/01008300022455068583noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-4571732577112027792010-04-20T15:49:56.548-07:002010-04-20T15:49:56.548-07:00കാലിക്കോമണ്ടന്റെ പുതിയ അസുഖംകാലിക്കോമണ്ടന്റെ പുതിയ അസുഖം ശ്യാം ബാലകൃഷ്ണന്https://www.blogger.com/profile/01008300022455068583noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-73704696394301648192010-04-18T12:21:06.558-07:002010-04-18T12:21:06.558-07:00ഈ കൊയണന്റെ ഗതി
ഈ കൊയണന്റെതന്നെഈ കൊയണന്റെ ഗതി
ഈ കൊയണന്റെതന്നെAnonymousnoreply@blogger.comtag:blogger.com,1999:blog-1099003860373583569.post-15701919972617496112010-04-15T04:08:04.296-07:002010-04-15T04:08:04.296-07:00ഇതുകൂടി ഇവിടെ കിടക്കട്ടെഇതുകൂടി ഇവിടെ കിടക്കട്ടെAnoni Malayalihttps://www.blogger.com/profile/06965240518251461254noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-8941949051546086192010-04-14T21:33:57.227-07:002010-04-14T21:33:57.227-07:00ജനശക്തിയൊന്നു പിന്നോട്ടു പോയി നോക്കൂ. അപ്പറഞ്ഞതിലൂ...ജനശക്തിയൊന്നു പിന്നോട്ടു പോയി നോക്കൂ. അപ്പറഞ്ഞതിലൂടെ കൊഴണാശ്ശേരിക്കാരനെയും അവനെത്താങ്ങിയ തന്നെത്തന്നെയും താഴ്ത്തിക്കെട്ടുകയല്ലേ ഇഷ്ടാ? നമ്പൂതിരിമാര്‍ പുറത്തുനിന്നു വന്നവരോ ഇവിടെത്തന്നെയുണ്ടായിരുന്നവരോ എന്നതിനെപ്പറ്റി ഇ എം എസ് പറഞ്ഞതാണ് എന്റെ വിഷയം. ജനശക്തിയുടെ ലോജിക്കനുസരിച്ചു നോക്കുമ്പോള്‍ കൊഴണന് പറഞ്ഞത് എനിക്കുള്ള മറുപടിയല്ലല്ലോ. കാരണം "ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്" "പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല സംഘങ്ങള്‍ പല തവണയായി വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്" എന്നത് ഞാന്‍ നമ്പൂതിരിപ്പാടിന്റേതായി പറഞ്ഞതിന് (കൊഴാണന് എന്നെ ഉദ്ധരിച്ചതിലുള്ളതിന്) അനുപൂരകമാവാവുന്ന കാര്യമല്ലേയുള്ളൂ? അപ്പോള്‍ കൊഴാണന് ശുദ്ധ വങ്കത്തരം പറഞ്ഞിട്ടും നിങ്ങളൊക്കെ എന്തേ ഇയ്യാളെ പൊക്കിക്കൊണ്ടു നടന്നത്?Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-1223157667409088832010-04-14T21:15:06.936-07:002010-04-14T21:15:06.936-07:00നിങ്ങള്‍ ആരോടാണ് സംവദിക്കുന്നത്? അയാളുടെ രാഷ്ട്രീ...നിങ്ങള്‍ ആരോടാണ് സംവദിക്കുന്നത്? അയാളുടെ രാഷ്ട്രീയ നിലപാടെന്താണ്? അതറിയാതെ ചര്‍ച്ചിച്ചിട്ട് ഒരു ഫലവും ഇല്ല? അതിങ്ങനെ വള വളാന്നു പറഞ്ഞോണ്ടിരിക്കും..സമയം ഇഷ്ടം പോലുള്ളവര്‍ക്ക് തുടരാം..അത്ര തന്നെമരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-13677003278044800292010-04-14T12:19:18.130-07:002010-04-14T12:19:18.130-07:00ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്ന...ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ് എന്നതിനെതിരെ ഒരു വരിയും അതില്‍ കണ്ടില്ല.

ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല സംഘങ്ങള്‍ പല തവണയായി വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത് എന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട്.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-86388954700040816222010-04-14T11:24:03.957-07:002010-04-14T11:24:03.957-07:00കിടുതാവ് എന്നണാണ് ഞങ്ങളുടെ രൂപം.
വേണ്ടതൊക്കെ ഇവിടെ...കിടുതാവ് എന്നണാണ് ഞങ്ങളുടെ രൂപം.
വേണ്ടതൊക്കെ ഇവിടെയുണ്ട്.
ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റിCalicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-36340438342692933892010-04-14T10:11:16.177-07:002010-04-14T10:11:16.177-07:00ലിങ്കും കിടുതാപ്പും സ്കെരെന്ഷോട്ടും ഇല്ലെ?ലിങ്കും കിടുതാപ്പും സ്കെരെന്ഷോട്ടും ഇല്ലെ?Anonymousnoreply@blogger.comtag:blogger.com,1999:blog-1099003860373583569.post-29651091263955955272010-04-14T02:36:53.987-07:002010-04-14T02:36:53.987-07:00:-D
വേണ്ടവര്‍ മറുപടി പറയട്ടെ.
കാര്യമിത്രയേയുള്ളൂ....:-D
വേണ്ടവര്‍ മറുപടി പറയട്ടെ.
കാര്യമിത്രയേയുള്ളൂ.
"ഞാനെന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ഇതു രണ്ടും ചോദ്യം ചെയ്തു."
എന്നു നമ്പൂതിരിപ്പാട് പറയുന്നത് പച്ചക്കള്ളമാണ്. ആദ്യ ചരിത്ര പുസ്തകത്തില്‍ അങ്ങോളമിങ്ങോളം നമ്പൂതിരിപ്പാട് പറയുന്നത് നമ്പൂതിരിമാര്‍ പുറത്തുനിന്നു വന്നവരാണെന്നാണ്. പിന്നീട് മാര്‍ക്സിസത്തിന്റെ അനുശാസനം (ബാഹ്യവൈരുദ്ധ്യമല്ല ആന്തരിക വൈരുദ്ധ്യമാണ് പ്രധാനം എന്ന സിദ്ധാന്തം) കേട്ട് അങ്ങോര് തിരുത്തിപ്പറഞ്ഞു. നമ്പൂതിരിമാര്‍ കുറച്ചേവന്നുള്ളൂവെന്ന്. പക്ഷേ ആദ്യപുസ്തകം ഇപ്പോഴും (സഞ്ചികയിലും) പറയുന്നത് പുറത്തുനിന്നു വന്നു എന്നു തന്നെയാണ്.
നമ്പൂതിരിപ്പാടിന്റെ കൃതികള്‍ നിറയെ ഇത്തരം കള്ളങ്ങളാണ്. ഇതുപോലെയോ ഇതിനെക്കാള്‍ മോശമായതോ ആയ ഉദാഹരണങ്ങള്‍ ഞാന്‍ പലവുരു ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. നമ്പൂതിരിപ്പാട് ഭക്തന്മാര്ക്ക് തത്കാലം മിണ്ടാതിരിക്കുകയേ വഴിയുള്ളൂ. അങ്ങനെയല്ലേ സുനില്‍കൃഷ്ണാ? മേലില്‍ ഇങ്ങനെ മുന്‍പിന്‍ നോക്കാതെ എടുത്തുചാടി പുറപ്പെടരുത്.
കൊഴാണനെന്ന മരപ്പോത്ത് വേറെയെന്തൊക്കെയോ കൂടി പ്രോമിസ് ചെയ്തിരുന്നല്ലോ. ഗോര്‍ക്കിയെ മാര്‍ക്സിസ്റ്റ് ചിന്തകനാക്കുമെന്നോ ഒക്കെ?Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-22615851517378116782010-04-13T12:56:33.143-07:002010-04-13T12:56:33.143-07:00എന്ത് വേണം എന്ന് ആരായുന്നതിലും കള്ളത്തരം!എന്ത് വേണം എന്ന് ആരായുന്നതിലും കള്ളത്തരം!Anonymousnoreply@blogger.comtag:blogger.com,1999:blog-1099003860373583569.post-37456677369542348932010-04-12T06:23:42.656-07:002010-04-12T06:23:42.656-07:00ഇനിയിപ്പോ കൊഴണേട്ടന്മാരാരും മിണ്ടില്ല.
എനിക്കുള്ള ...ഇനിയിപ്പോ കൊഴണേട്ടന്മാരാരും മിണ്ടില്ല.
എനിക്കുള്ള സംശയം ഇത് കാലിക്കോയുടെ അതിസാമര്‍ഥ്യം ആണെന്നാണ്. രണ്ടും കണ്ടപ്പോ എന്നാല്‍ സഖാക്കളെ ഒന്നു പറ്റിച്ചു കളയാം എന്ന് വിചാരിച്ച പോലെയുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-1099003860373583569.post-54932381145027789002010-04-11T23:13:01.180-07:002010-04-11T23:13:01.180-07:00ഛെ ഛെ ക്ശോഭിക്കാതെ കാലീ.. എന്താ ഇത്..ഛെ ഛെ ക്ശോഭിക്കാതെ കാലീ.. എന്താ ഇത്..സുബിന് പി റ്റിhttps://www.blogger.com/profile/09931625154620993201noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-65759981251132708882010-04-11T21:55:17.194-07:002010-04-11T21:55:17.194-07:00തുറന്ന ചോദ്യം എന്നാല്‍ എല്ലാ വശവും തുറന്നതാണ് കൊഴണ...തുറന്ന ചോദ്യം എന്നാല്‍ എല്ലാ വശവും തുറന്നതാണ് കൊഴണാശ്ശേരിക്കാരേ. എല്ലാ കൊഴണാശ്ശേരിക്കാരോടും വീണ്ടും ചോദിക്കട്ടെ. മുകളിലെ പോസ്റ്റില്‍ ഉദ്ധരിച്ചത് ഇ എം എസ് പ്രസംഗത്തിലുണ്ട് എന്നതുപോലെ ഞാന്‍ ഇ എം എസ് പറയാത്തത് അദ്ദേഹത്തിന്റെ വായില്‍ തിരുകി എന്നു പറയുന്നതും വാസ്തവത്തില്‍ ഇ എം എസ് പറഞ്ഞതാണെങ്കില്‍ ഞാനെന്തു ചെയ്യണം സഗാക്കളേ? അതും ഏതു പുസ്തകത്തെപ്പറ്റി പറഞ്ഞാണോ ഇ എം എസ് താന്‍ പറഞ്ഞതെന്തെന്ന് പില്ക്കാലത്ത് വിശദീകരിക്കുന്നത് അതേ പുസ്തകത്തില്‍ ഇവിടെ പറയുന്നതിനു നേരേവിരുദ്ധമായ ആശയമുണ്ടെങ്കില്‍ അതു ഞാനൊരു പോസ്റ്റായി വിശദീകരിക്കട്ടെ? പേജ് സ്കേനുകളോടെ?
എന്നിട്ട് ആ പോസ്റ്റിന് നവകേരളത്തിന് എത്ര തന്തയുണ്ട് എന്നു തലക്കെട്ടും കൊടുക്കട്ടെ?
ശില്പിക്ക് എത്ര തന്തയുണ്ടായിരുന്നു എന്നു ചോദിച്ചാല്‍ സൈബര്‍ക്രൈം ആയെങ്കിലോ എന്നു കരുതിയാണ് euphemistically speaking നവകേരളത്തിന് എത്ര തന്തയുണ്ട് എന്നു ചോദിക്കുന്നത്.
വിഡ്ഢ്യാസുരന്മാരേ, ഞാന്‍ ആ പുസ്തകത്തില്‍ പറഞ്ഞത് ഇതാണ് എന്ന് ഇ എം എസ് പറഞ്ഞത് ഉദ്ധരിക്കുമ്പോള്‍ വാസ്തവത്തില്‍ അങ്ങോര് ആ പുസ്തകത്തില്‍ എന്തു പറഞ്ഞു എന്ന് പുസ്തകം എടുത്തൊന്നു നോക്കേണ്ടേ ഇഷ്ടന്മാരേ? നമ്മള് ഒന്നുമില്ലെങ്കില്‍ നവകേരളം കണ്ട ഏറ്റവും വലിയ വൈരുദ്ധ്യ/അവസരവാദി സൈദ്ധാന്തികനെപ്പറ്റിയല്ലേ പറയുന്നത്.
ശനിദശ ആര്‍ക്കാണെന്നു കാണാം.
വീണ്ടും നിര്‍ദ്ദേശത്തിനായി കാത്തിരിക്കുന്നു.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1099003860373583569.post-43877618166731267852010-04-11T20:03:14.019-07:002010-04-11T20:03:14.019-07:00കഷ്ടം ശനിദശതന്നെ.കഷ്ടം ശനിദശതന്നെ.Anonymousnoreply@blogger.comtag:blogger.com,1999:blog-1099003860373583569.post-64756643503243997742010-04-11T19:57:00.171-07:002010-04-11T19:57:00.171-07:00സുനില്‍ പറഞ്ഞത് പോയിന്റാണ്. നല്ല രീതിയില്‍ ചര്‍ച്ച...സുനില്‍ പറഞ്ഞത് പോയിന്റാണ്. നല്ല രീതിയില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ കാലിക്കോ സെന്റ്രിക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കള്‍ തെറ്റ് എഴുതിയാലും ഇ.എം.എസിനും ഇടതുപക്ഷത്തിനും ഒക്കെ എതിരാണ് എന്നതിനാല്‍ താങ്കളെ പുകഴ്ത്തുന്ന ചിലരെങ്കിലും അവരുടെ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നതും ശ്രദ്ധിക്കുമല്ലോ.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com